Skip to content
New issue

Have a question about this project? Sign up for a free GitHub account to open an issue and contact its maintainers and the community.

By clicking “Sign up for GitHub”, you agree to our terms of service and privacy statement. We’ll occasionally send you account related emails.

Already on GitHub? Sign in to your account

സംസ്കൃത ചിഹ്നങ്ങൾ #10

Open
beniza opened this issue Aug 2, 2018 · 1 comment
Open

സംസ്കൃത ചിഹ്നങ്ങൾ #10

beniza opened this issue Aug 2, 2018 · 1 comment
Assignees
Labels
enhancement New feature or request Epic question Further information is requested

Comments

@beniza
Copy link
Owner

beniza commented Aug 2, 2018

മലയാളലിപി ഉപയോഗിച്ച് സംസ്കൃതം ടൈപ്പ് ചെയ്യുന്ന നവീന്റെ കൈയ്യിൽ നിന്ന് ടൂളിനെ സംബന്ധിച്ച് താഴെ കാണുന്ന ഫീഡ് ബാക്ക് വന്നിട്ടൂണ്ട്. ഇത് കൂടെ ചേർക്കുന്നത് യുക്തമാണോ?. നവീന്റേത് സ്പെഷ്യൽ കേസാണ്. പക്ഷെ ഇതേ സംസ്കൃതദണ്ഡ മലയാളത്തിനും ഉപയോഗിക്കുന്നു എന്ന സമാനതയും ഉണ്ട്. എന്തയാലും യുക്തമായ ഒരു തീരുമാനം എടുക്കുക.

സംസ്കൃതത്തിനു വേണ്ടിയാണെങ്കിൽ ദണ്ഡചിഹ്നത്തിനും । ഇരട്ട ദണ്ഡചിഹ്നത്തിനും ॥ ഉദാത്തം ॑ , അനുദാത്തം ॒ , ചന്ദ്രബിന്ദു ँ , നുക്ത ़ എന്നീ ചിഹ്നങ്ങൾകൂടി മാപ്പിംഗ് കിട്ടിയാൽ കൊള്ളാമായിരുന്നു. ഡോട്ടിനോടൊപ്പം ബാക്സ്‌ളാഷ് ./ ദണ്ഡയ്ക്കും .// ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപിങ്ങോ .\ ദണ്ഡയ്ക്കും .\ ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപ്പിങ്ങോ പരിഗണിക്കാൻ പറ്റുമോ? ഇത്തരം സംയോജനം സാധ്യമാണോ? ദീർഘചിഹ്നവും ചന്ദ്രബിന്ദുവും ഒറ്റയ്ക്ക് അതായത് ആ കുത്തുകൾചേർന്ന വട്ടമില്ലാതെ കാണിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ജുനൈദിന്റെ നിർദേശങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

@beniza
Copy link
Owner Author

beniza commented Aug 2, 2018

ദണ്ഡവിരാമങ്ങൾ

പൂർണ്ണവിരാമത്തിന്റെ അതേ കീ ഉപയോഗിച്ച് ഇത് ചെയ്യാനാകും. (ചില ലിപികളുടെ ഇൻകീ കീബോർഡിൽ ഇങ്ങനെ ചെയ്തിരുന്നു)

  • ഒരു കുത്തിട്ടാൽ പൂർണ്ണവിരാമം
  • രണ്ട് കുത്തിട്ടാൽ ദണ്ഡചിഹ്നം
  • മൂന്ന് കുത്തിട്ടാൽ എലിപ്സിസ്
  • നാലു കുത്തിട്ടാൽ ഇരട്ട ദണ്ഡചിഹ്നം എന്നിങ്ങനെ
  • \ ഇപ്പോൾ തന്നെ നമ്മൾ ഒരു മോഡിഫയർ കീ ആയി ഉപയോഗിക്കുന്നു. നവീൻ ആവശ്യപ്പെടുന്നത് പോലെ അതിലും ഇങ്ങനെ ചെയ്യാനാകും

ഉദാത്തവും അനുദാത്തവും

  • ഏത് കീയാണിതിനു പറ്റിയതെന്ന് അറിഞ്ഞാൽ ഞാനങ്ങനെ ചെയ്ത് തരാം

ചന്ദ്രബിന്ദു

  • ഇതിപ്പോൾ തന്നെ ലഭ്യമാണ്. റ്റിൽഡെ (്) ഉപയോഗിച്ചാൽ മതി

നുക്ത

  • നുക്തക്ക് പറ്റിയ കീ നിർദ്ദേശിക്കുക

ഇത്തരം സംയോജനം സാധ്യമാണോ?

സാധ്യമാണ്

ദീർഘചിഹ്നവും ചന്ദ്രബിന്ദുവും ഒറ്റയ്ക്ക് അതായത് ആ കുത്തുകൾചേർന്ന വട്ടമില്ലാതെ കാണിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ജുനൈദിന്റെ നിർദേശങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

Zero Width Joiner ഉപയോഗിച്ച് ഇത് ചെയ്യാനാകുമായിരിക്കും. നോക്കണം.

@beniza beniza self-assigned this Aug 2, 2018
@beniza beniza added enhancement New feature or request question Further information is requested Epic labels Aug 2, 2018
beniza pushed a commit that referenced this issue Nov 4, 2019
Sync with keymanapp/keyboards master
Sign up for free to join this conversation on GitHub. Already have an account? Sign in to comment
Labels
enhancement New feature or request Epic question Further information is requested
Projects
None yet
Development

No branches or pull requests

1 participant